Sun, May 19, 2024
33 C
Dubai
Home Tags Wayanad

Tag: wayanad

വയോക്ഷേമ കോള്‍സെന്റര്‍ തുടങ്ങി

കല്‍പ്പറ്റ: ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വയോക്ഷേമ കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍...

അവഗണന തുടര്‍ന്ന് അധികാരികള്‍; റോഡില്ലാതെ ദുരിതത്തിലായി നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍

മാനന്തവാടി: യാത്രാ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ തൊണ്ടര്‍നാട് നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍. പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ജനങ്ങളാണ് അധികാരികളുടെ അനാസ്ഥ മൂലം കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിലെ ഇടവഴികള്‍ പോലും...

ബഫര്‍ സോണിനെതിരെ എക്യൂമെനിക്കല്‍ ഫോറം രംഗത്ത്

ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട് എക്യൂമെനിക്കല്‍ ഫോറം രംഗത്തെത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ബഫര്‍ സോണുകളാക്കി മാറ്റുന്നതിന് എതിരെയാണ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ...

തരിശുരഹിത ഗ്രാമപദ്ധതി: പച്ച പുതക്കാന്‍ വയനാട്

കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ കൃഷി വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന തരിശുരഹിത ഗ്രാമപദ്ധതി അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ വിവിധ തദ്ദേശവകുപ്പുകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കരഭൂമിയും വയലുകളുമാണ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കുന്നത്. 4 ബ്ലോക്കുകളില്‍ നിന്നായി വെങ്ങപ്പള്ളി,...

വയനാടിന് ആശ്വാസം; രോഗമുക്തി 20, പുതുതായി കോവിഡ് ബാധിച്ചവര്‍ 4

കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന്...

ആനക്കൊമ്പുമായി പിടിയില്‍

പേര്യ: 20 കിലോഗ്രാമിലധികം ഭാരമുള്ള ആനക്കൊമ്പുമായി വയനാട്ടില്‍ 4 പേര്‍ പിടിയില്‍. കാട്ടാനയുടെ ജഡത്തില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പാണ് വനപാലകര്‍ പിടികൂടിയത്. സംഭവത്തില്‍ ഇട്ടിലാട്ടില്‍ കാട്ടിയേരി കോളനിയിലെ വിനോദ് (30), രാഘവന്‍ (39),...

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...
- Advertisement -