Tue, May 7, 2024
34 C
Dubai
Home Tags Wayanad

Tag: wayanad

ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും

വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഡീപ് ക്ലീൻ വയനാട് ' എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി...

കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്

കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....

കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12

വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...

കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ്‌ സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...

മഴ കനത്തുതന്നെ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ജാഗ്രതയോടെ വയനാട്

കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് അതി തീവ്ര മഴ പെയ്തത്. മഴ ശക്തി പ്രാപിച്ചതിനെത്തുടർന്ന്...

കനത്ത മഴ: വയനാട് വൈത്തിരി താലൂക്കിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു( Demo)

വയനാട്:(Demo) മഴ കനത്തതോടെ വയനാട് വൈത്തിരി താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്കും ക്വാറന്റൈനില്‍ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം പൊഴുതനയിൽ ക്വാറന്റൈനില്‍ കഴിയുന്ന 32...

നാട്ടുകാരന്റെ മരണത്തിൽ മനോവേദന; അവശനിലയിൽ ആശുപത്രിയിലെത്തിച്ച 13 കാരൻ മരിച്ചു

മാനന്തവാടി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരൻ മരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം പേര്യ കൈപാണി റഫീഖിന്റെയും നസീമയുടെയും മകൻ പേര്യ ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർത്ഥി മുഹമ്മദ്‌ സിയാദ്...
- Advertisement -