തരിശുരഹിത ഗ്രാമപദ്ധതി: പച്ച പുതക്കാന്‍ വയനാട്

By Trainee Reporter, Malabar News
Ripening-heads-rice-Oryza-sativa_Malabar News
Representational image
Ajwa Travels

കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ കൃഷി വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന തരിശുരഹിത ഗ്രാമപദ്ധതി അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ വിവിധ തദ്ദേശവകുപ്പുകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കരഭൂമിയും വയലുകളുമാണ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കുന്നത്. 4 ബ്ലോക്കുകളില്‍ നിന്നായി വെങ്ങപ്പള്ളി, എടവക, പൂതാടി, മീനങ്ങാടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read also: ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും

എടവക, പൂതാടി പഞ്ചായത്തുകളെ ഇതിനോടകം തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 ഏക്കറോളം വരുന്ന കരഭൂമിയിലും 80 ഏക്കറോളം വരുന്ന വയലുകളിലുമായാണ് എടവക പഞ്ചായത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE