Tag: Welfare Pension
സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്‌തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ...
ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തു തുടങ്ങി. 3,200 രൂപ വീതമാണ് പെൻഷൻകാർക്ക് ലഭിക്കുക. ഓണത്തിന് മുൻപായി സംസ്‌ഥാനത്ത് പെൻഷൻ വാങ്ങുന്ന എല്ലാവർക്കും പണം എത്തിക്കാനുള്ള തീരുമാനത്തിലാണ്...
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത
തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം.
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...
കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ ലഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : 2021ലെ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ തന്നെ അർഹരായവരിലേക്ക് എത്തിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടിയ പെൻഷൻ തുക ഏപ്രിൽ മാസം മുതലാണ് ലഭിച്ചു തുടങ്ങുക....
സാമൂഹിക പെൻഷൻ; മുഖ്യമന്ത്രി വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുന്നെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: സാമൂഹിക പെൻഷനിൽ യുഡിഎഫ് സർക്കാർ രണ്ടാം വർഷം വരുത്തിയ വർധന മാത്രം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക...