Tag: Welfare Pension
ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ഏഴ് മാസം കുടിശിക
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഏഴ് മാസത്തെ കുടിശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. പെൻഷൻ വെളളിയാഴ്‌ച വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ...
ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ; എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ച് സിപിഐ. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത് കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം...
അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; 1000 രൂപവരെ കൂടും
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു....
ക്രിസ്‌മസിന് മുൻപ് ഒരുമാസത്തെ പെൻഷൻ; ഉത്തരവിറക്കി ധനവകുപ്പ്
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഇതിൽ ഓഗസ്‌റ്റ് മാസത്തിലെ പെൻഷനാണ് നൽകാൻ തീരുമാനമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസിന് മുൻപ്...
സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് 1600 രൂപയാക്കി ഉയർത്തിയത്. അവശ കലാകാര പെൻഷൻ...
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; ഉത്തരവിറങ്ങി
തിരുവനന്തപുരം: ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു...
ക്ഷേമപെൻഷന് തുക അനുവദിച്ചു ധനവകുപ്പ്; തിങ്കളാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനായി തുക അനുവദിച്ചു ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അടുത്ത തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്....
സംസ്‌ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പടെ 874 കോടി...




































