Tag: west bangal bjp
ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍
കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെയും സുവേന്തു അധികാരിയുടെയും മുന്‍കാല ചരിത്രം ബിജെപിയെ വെട്ടിലാക്കുന്നു. നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക്...
ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ അടുത്ത സര്‍ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില്‍ ഗുണ്ടാ രാജാണ് നടക്കുന്നതന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം ...
തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ആഗ്രഹം; ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'സ്വാഭാവിക മരണ'മാണ് പശ്‌ചിമ ബംഗാളില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി. സംസ്‌ഥാനത്ത് രാഷ്‍ട്രപതി ഭരണം വേണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു
'പശ്‌ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്‍ട്രപതി ഭരണം)...
ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് ശക്‌തമാവുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് വിലക്ക് വാങ്ങാനാണ് ബിജെപി ശ്രമമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്.
അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍...
പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് പോലീസിനെ മാറ്റിനിർത്തണം; ബിജെപി നേതാവ്
കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ നിന്ന് സംസ്‌ഥാനത്തെ പോലീസിനെ മാറ്റി നിർത്തണമെന്ന് ബിജെപി മുതിർന്ന നേതാവ് വിജയവർഗിയ. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ സംസ്‌ഥാനത്ത് ക്രമസമാധാനം തകർന്നു. സ്വതന്ത്രവും...
മമതയുടെ ഭരണം പശ്‌ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്
കൊല്‍ക്കത്ത: കശ്‍മീരിനെക്കാള്‍ ഗുരുതരമായ അവസ്‌ഥയാണ് പശ്‌ചിമ ബംഗാളിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്‌ചിമ ബംഗാളെന്ന് ദിലീപ് ഘോഷ് ആരോപിച്ചു.
'വടക്കന്‍ ബംഗാളില്‍...
പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍...





































