Tag: west bangal bjp
തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി
ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു....
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ
ഹൂഘ്ലി: ചന്ദൻനഗറിൽ ബിജെപി ജില്ലാ യുവ മോർച്ച പ്രസിഡണ്ട് സുരേഷ് ഷാ അടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. ഹൂഘ്ലിയിലെ ചന്ദൻനഗറിൽ ബുധനാഴ്‌ച നടത്തിയ റാലിക്കിടെ വിദ്വേഷകരവും അപകീർത്തികരവുമായ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകരെ...
സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നതായി പരാതി. ക്രൂഡ് ബോംബും കല്ലും ഉപയോഗിച്ച് അക്രമിച്ചെന്നാണ് ആരോപണം. റാലിയില്‍ പങ്കെടുക്കാന്‍ ഹെറിയയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍...
ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍
കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പശ്‌ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് അധിര്‍ രഞ്‌ജന്‍ ചൗധരി.
തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തനിയെ...
ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ പിന്തുണക്കാന്‍ ഇടതുമുന്നണിയോടും കോണ്‍ഗ്രസിനോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ നേതാവ്
കൊല്‍ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ്.
കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പത്രസമ്മേളനത്തിനിടെ...
തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌ജിക്കുന്നു; സുവേന്തു അധികാരി
കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി...
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍
കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബിജെപി പാടുപെടുമെന്നും ഒരു കൂട്ടം മാദ്ധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ട്വീറ്റ്...