Tag: west bengal
ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ
കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്‌ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ പരിഷ്‌കരിച്ച്...
ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത് തൃണമൂൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്ത് സമിതി സീറ്റുകളിലും...
ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം
കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവർണർ മമത...
മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ
ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ...
കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങളുമായി ഇഡി; മന്ത്രിയുടെ സുഹൃത്തിന്റെ പേരിൽ എട്ട് ഫ്‌ളാറ്റുകളും
കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം...
അധ്യാപക റിക്രൂട്ട്മെന്റ് കേസ്; ബംഗാളിൽ മന്ത്രി അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ് ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ...
ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ
കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ...
സമ്പദ് വ്യവസ്‌ഥയെ ബാധിക്കും; കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്‌ഥാനത്തിന്റെ സമ്പദ് വ്യവസ്‌ഥയെ ബാധിക്കും. കൊൽക്കത്തയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.
വിമാന റെയിൽ യാത്രക്കാരുടെ എണ്ണം...