Tag: West Bengal assembly election
മമത ബാനർജി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; പരാതിപ്പെട്ട് ബിജെപി
കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷനിൽ ബിജെപി പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണ് പങ്കെടുക്കുന്നതെന്ന് മമത...
മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്‌ദ പ്രചാരണം
കൊൽക്കത്ത : നാളെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് നിശബ്‌ദ പ്രചാരണം. ബംഗാളിലെ 31 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്‌ദ പ്രചാരണം നടക്കുന്നത്. ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗനാസ്...
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ജയ ബച്ചനും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബോളിവുഡ് താരവും സമാജ്‍വാദി പാർട്ടി എംപിയുമായ ജയ ബച്ചനും. ഞായറാഴ്‌ച രാത്രിയോടെ കൊൽക്കത്തയിൽ എത്തിയ താരം ടോളിഗഞ്ച് എംഎൽഎയും സ്‌ഥാനാർഥിയുമായ അരൂപ് ബിശ്വാസിന്...
ബിജെപി സ്‌ഥാനാർഥിക്ക് നേരെ തൃണമൂൽ ആക്രമണം; പരാതി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്‌ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
പായലിന്റെ അണികൾക്കും...
നിങ്ങളിരിക്കുന്നത് ബിജെപി ആസ്‌ഥാനത്തല്ല, ഇരിക്കുന്ന സ്‌ഥാനത്തെ മാനിക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്നത് നിര്‍വാചന്‍ സദനില്‍ ആണെന്നും അല്ലാതെ ബിജെപി ആസ്‌ഥാന മന്ദിരത്തിൽ അല്ലെന്നും മഹുവ ഓർമിപ്പിച്ചു.
ബോഡോലാന്റ് പീപ്പിള്‍സ്...
ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര
കൊൽക്കത്ത: ബംഗാളില്‍ ബിജെപി യെ തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടത് മുന്നണി നേതൃത്വം നല്‍കുന്ന സംയുക്‌ത മോര്‍ച്ച മാത്രമാണ് ബിജെപിയെ തടയുന്നതെന്നും സൂര്യകാന്ത മിശ്ര...
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് കലാശം; ബംഗാൾ മൂന്നാം ഘട്ടത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴും. വൈകിട്ട് ഏഴ് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം...
മമത ബാനർജിക്ക് എതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്
കൊൽക്കത്ത: നന്ദിഗ്രാമിലെ ബോയാലിൽ വോട്ടെടുപ്പ് തടസപ്പെട്ടില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്. മമത ബാനർജി ബൂത്തിലെത്തിയ സാഹചര്യത്തെ കുറിച്ചോ സംഘർഷാവസ്‌ഥയെ കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല. നന്ദിഗ്രാമിൽ സ്‌ഥാനാർഥിയായ മുഖ്യമന്ത്രി ബൂത്തിൽ എത്തിയെന്നും ഒന്നരമണിക്കൂറോളം ബൂത്തിൽ...




































