Tag: West Bengal assembly election
പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ സമര്‍ഥരാണ്; മമതയെ പിന്തുണച്ച് സഞ്‌ജയ് റാവത്ത്
മുംബൈ: ദേശീയ രാഷ്‌ട്രീയത്തിന്റെ അടുത്ത ഗതി തീരുമാനിക്കുന്നത് അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആയിരിക്കുമെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്.
രാജ്യത്തിന് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് അഞ്ചു സംസ്‌ഥാനങ്ങളിലും നടക്കുന്നത്. എന്നാൽ അസമിലേയും,...
വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 150ഓളം ഇവിഎമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉൽസാഹത്തിന്റെ പകുതി പോലും...
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം....
പശ്‌ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി : രാജ്യത്ത് പശ്‌ചിമ ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
പശ്‌ചിമ ബംഗാളിൽ...
മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന പേടി; ജെപി നഡ്ഡ
ഹൂഗ്ളി: ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്‌ടപ്പെടുമെന്ന പേടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പശ്‌ചിമ ബംഗാളിൽ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ...
ബിജെപിയുടെ അക്രമങ്ങൾക്ക് എതിരെ ഒന്നിച്ച് പോരാടാം; പ്രമുഖ നേതാക്കൾക്ക് മമതയുടെ കത്ത്
കൊൽക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒത്തുചേരാൻ ക്ഷണിച്ച് കൊണ്ട് പ്രമുഖ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ കത്ത്. ജനാധിപത്യത്തിന് നേരെ ബിജെപി നടത്തി വരുന്ന ആക്രമണങ്ങൾക്ക് എതിരെ ഐക്യത്തോടെ സമരമുഖത്ത് ഇറങ്ങാൻ...
പശ്‌ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്‌ചിമ ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. നാളെ വോട്ടെടുപ്പ് നടക്കുന്ന...
ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം
ന്യൂഡെൽഹി: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും.
ബംഗാളിൽ...






































