Tue, Feb 24, 2026
29 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

ബം​ഗാളിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കും; ഒവൈസി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എം...

ലക്ഷ്യം സുവർണ ബംഗാൾ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മമതാ ബാനർജിയുടെ കൈയിൽ നിന്ന് രക്ഷപെടുത്തി ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്‌ദാനം. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിജെപി പ്രകടന...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്‌ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന....

എവിടെ സുവർണ ഇന്ത്യ; മോദിക്കെതിരെ അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് അഭിഷേക് ബാനര്‍ജി. ബിജെപി ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന് നിരന്തരം പറയുന്ന മോദി ഇത്രയും കാലം കൊണ്ട്...

മമതയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ

ഖരക്‌പൂർ: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം...

ബംഗാളിൽ മമതയെ കന്നാക്രമിച്ച് മോദി; പരിഹസിച്ച് തൃണമൂൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്‌ചിമ ബംഗാളിലെത്തിയ മോദി ഖരഗ്‌പൂരിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് മമതയെയും...

‘ദുര്യോധനനെയും ദുശ്ശാസനനെയും വേണ്ട’; ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി. ബിജെപി...

പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി

കൊൽക്കത്ത: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്‌തമായതോടെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിലെ സ്‌ഥാനാർഥിയെ മാറ്റി ബിജെപി. മുൻ ചീഫ് സാമ്പത്തിക ഉപദേഷ്‌ടാവ്‌ അശോക് ലാഹിരിയെ ആണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്‌ഥാനാർഥി...
- Advertisement -