Tag: West Bengal assembly election
ബിജെപി അധ്യക്ഷൻ മൽസരിക്കില്ല; ബംഗാളിലെ പ്രചാരണങ്ങൾക്ക് ശ്രദ്ധ കൊടുക്കും
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്‌ഥാന അധ്യക്ഷന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ്...
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്.
പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്‌ചക്കിടെ നാല്...
വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പത്രിക പുറത്തിറക്കിയത്. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മമത പ്രകടനപത്രിക പുറത്തിറക്കിയത്.
തൃണമൂൽ വീണ്ടും അധികാരത്തിൽ എത്തിയാൽ...
നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് സുവേന്ദു അധികാരിയുടെ പേര് നീക്കണം; തൃണമൂൽ
കൊൽക്കത്ത: ബിജെപി നേതാവും സ്‌ഥാനാർഥിയുമായ സുവേന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് തൃണമൂൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സുവേന്ദു അധികാരി...
ബംഗാളിൽ തൃണമൂൽ ഭരണം മെയ് രണ്ടുവരെ മാത്രം; യോഗി ആദിത്യനാഥ്
കൊൽക്കത്ത: ബംഗാളിൽ മേയ് രണ്ട് വരെ മാത്രമേ മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാനാവൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും യോഗി...
ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രചാരണ വാഹനം തകർത്തെന്ന് ആരോപണം. പുരുലിയയിൽ വച്ചാണ് ബിജെപി പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകർക്കപ്പെട്ടത്....
കേസുകൾ മറച്ചുവെച്ചു; മമതയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി
ന്യൂഡെൽഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സുവേന്ദു അധികാരി. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ...
ബംഗാളിൽ മുൻ തൃണമൂൽ എംഎൽഎയെ സ്‌ഥാനാർഥിയാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പ്രവർത്തകർ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്‌ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ്...






































