Tue, Oct 21, 2025
29 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

മമതക്ക് ഭീഷണിയെന്ന് ആരോപണം; ബിജെപിക്കെതിരെ പരാതിയുമായി തൃണമൂൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂൽ കോൺഗ്രസ്. ഇതുസംബന്ധിച്ച് തൃണമൂൽ എംപിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. അതേസമയം,...

ആരോഗ്യനില തൃപ്‌തികരം; മമതാ ബാനർജി ആശുപത്രി വിട്ടു

കൊൽക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ ഉണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. കയ്യേറ്റത്തിൽ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില...

വർഗീയ ശക്‌തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം

റാഞ്ചി: പശ്‌ചിമ ബംഗാളിൽ വർഗീയ ശക്‌തികൾ അധികാരത്തിൽ വരുന്നത് തടയുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം). തൃണമൂലിനെ പിന്തുണക്കാൻ...

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...

മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിക്ക് നേരെ...

മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്‌ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധ റാലി നടത്തുകയും ചിലയിടങ്ങളിൽ റോഡ് ഉപരോധിക്കുകയും...

ബംഗാളിൽ ജെഎൻയു നേതാവ് ഐഷി ഘോഷ് സിപിഐഎം സ്‌ഥാനാർഥി

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് മൽസരിക്കും. സിപിഎം സ്‌ഥാനാർഥിയായി ജമുരിയ മണ്ഡലത്തില്‍ നിന്നാകും ഐഷി ഘോഷ് പോരാട്ടത്തിന് ഇറങ്ങുക. ഇതോടെ ജെഎന്‍യു...

കയ്യേറ്റ ശ്രമം; മമതാ ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്

കൊൽക്കത്ത: ഇന്നലെ നടന്ന ആക്രമണത്തിൽ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന്​ ഡോക്​ടർമാർ. 48 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് അവർ.​ സംഭവത്തിന്​ ശേഷം മമതാ ബാനർജിക്ക്​ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും...
- Advertisement -