Tag: whatsapp
വാട്‌സാപ്പ്, ഇൻസ്‌റ്റഗ്രാം സേവനങ്ങൾ അരമണിക്കൂറോളം പണിമുടക്കി
ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി...
വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല
പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്.
പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...
വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി
ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത...
നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്
സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....
പുതിയനയം; വാട്‍സ്ആപ്പ് ഉപേക്ഷിച്ച് ഉപയോക്‌താക്കള്‍ പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു
വാട്‍സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്‌താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള...
ഈ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ 2021 മുതൽ വാട്‌സ്ആപ്പ് കിട്ടില്ല
2021 ജനുവരി മുതൽ ചില ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പഴയ ആൻഡ്രോയ്‌ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം എന്നന്നേക്കുമായി നിലക്കുക.
ഐഒഎസ്...
ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും
വാട്‌സാപ്പിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസപിയറിങ് മെസേജ് ഫീച്ചർ ഇൻസ്‌റ്റഗ്രാമിലേക്ക് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഫേസ്ബുക് മെസഞ്ചറിലും ഈ സൗകര്യം ലഭ്യമാകും.
മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍...
കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം
ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....






































