Tag: WHO
ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്; ലോകാരോഗ്യസംഘടന
വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍...
അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന
ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം...
2021 പകുതി വരെ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യ സംഘടന
ജനീവ: 2021ന്റെ പകുതിയോടെ അല്ലാതെ ലോകത്ത് വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.ലോകത്ത് വിവിധ ഇടങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ...
ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുളള നീക്കം ആപത്ത്; ലോകാരോഗ്യ സംഘടന ഡയറക്ടര്‍
ജനീവ: ലോകത്തിലെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് ലോകാരോഗ്യ സംഘടന...
12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...
കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കും; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ്. 1918 ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ട് ഇല്ലാതായിരുന്നു. സാങ്കേതിക വിദ്യ...
ചെറുപ്പക്കാരില്‍ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി...






































