Thu, Jan 22, 2026
19 C
Dubai
Home Tags Wild elephant attack

Tag: wild elephant attack

തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം

വയനാട്: ജില്ലയിലെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച...

മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവി‍ഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...

കാട്ടാനകളുടെ ആക്രമണം; ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമാണെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. കാട്ടാനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന...

തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. തുടർന്ന് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ്...

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; വനിതാ ഫോറസ്‌റ്റ് ഓഫീസര്‍ക്ക് പരിക്ക്

പത്തനംതിട്ട: ജില്ലയിലെ കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ ഫോറസ്‌റ്റ് ഓഫീസര്‍ക്ക് പരിക്കേറ്റു. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചന്‍ പാറവനത്തിൽ പെട്രോളിംഗ് നടത്തവേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍...

കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം

മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. എടക്കോട് വനമേഖലയിൽ...

കാട്ടാന ആക്രമണം; ഇടുക്കിയിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി : കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കോരംപാറ സ്വദേശിനിയായ വിമല ചിരജ്‌ഞീവിയാണ്‌ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാന ആക്രമിക്കാൻ അടുത്തെത്തിയതോടെ മറ്റ്...

കോതമംഗലത്ത് കെഎസ്ഇബി ജീവനക്കാരനെ കാട്ടാന ആക്രമിച്ചു

കൊച്ചി: കോതമംഗലത്ത് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. നേര്യമംഗലം സ്വദേശി ദീപുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ ഓഫീസിലേക്ക് പോകുമ്പോൾ വടാട്ടുപാറക്കും ഇടമലയാറിനുമിടയിൽ വച്ചാണ് കട്ടാനയുടെ ആക്രമണം...
- Advertisement -