കോതമംഗലത്ത് കെഎസ്ഇബി ജീവനക്കാരനെ കാട്ടാന ആക്രമിച്ചു

By Syndicated , Malabar News
wild eephent attack
Rep. Image
Ajwa Travels

കൊച്ചി: കോതമംഗലത്ത് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. നേര്യമംഗലം സ്വദേശി ദീപുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ ഓഫീസിലേക്ക് പോകുമ്പോൾ വടാട്ടുപാറക്കും ഇടമലയാറിനുമിടയിൽ വച്ചാണ് കട്ടാനയുടെ ആക്രമണം ഉണ്ടായത്. കുട്ടിയാനയുമായി റോഡ് മുറിച്ച കടക്കുകയായിരുന്ന തള്ളയാനയാണ് ദീപുവിനെ ആക്രമിച്ചത്.

Read also: ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE