Mon, Jun 8, 2026
30.9 C
Dubai
Home Tags Wild elephant attack

Tag: wild elephant attack

കുട്ട്യാനത്ത് കൃഷിനാശം തുടരുന്നു; ഉറക്കമില്ലാതെ നാട്ടുകാർ

കാസർഗോഡ്: പെർളടുക്കം കുട്ട്യാനത്തെ ഒറ്റയാന്റെ കൃഷി നശിപ്പിക്കൽ തുടരുന്നു. ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് പ്രദേശത്തെ ഒന്നൊഴിയാതെ എല്ലാ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത്. ഇതോടെ നാട്ടുകാർ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ് ആനയെ...

കുട്ട്യാനത്ത് ഒറ്റയാന്റെ വിളയാട്ടം; പൊറുതിമുട്ടി ജനങ്ങൾ

കാസർഗോഡ്: ബാവിക്കരയടുക്കം കുട്ട്യാനത്ത് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുന്നത് തുടരുന്നു. ആഴ്‌ചകളായിട്ടും ഇതിന് ശമനമാകാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ, ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ജലസേചനത്തിനൊരുക്കിയ പമ്പുകളും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. എം ജനാർദനൻ,...

ഷോളയൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്‌ത്‌ തിരികെ വരുന്നതിനിടെയാണ്...
- Advertisement -