Tag: wild elephant attack
തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ
തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. തുടർന്ന് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ്...
പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; വനിതാ ഫോറസ്‌റ്റ് ഓഫീസര്‍ക്ക് പരിക്ക്
പത്തനംതിട്ട: ജില്ലയിലെ കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ ഫോറസ്‌റ്റ് ഓഫീസര്‍ക്ക് പരിക്കേറ്റു. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചന്‍ പാറവനത്തിൽ പെട്രോളിംഗ് നടത്തവേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍...
കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം
മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.
എടക്കോട് വനമേഖലയിൽ...
കാട്ടാന ആക്രമണം; ഇടുക്കിയിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി : കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കോരംപാറ സ്വദേശിനിയായ വിമല ചിരജ്‌ഞീവിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാന ആക്രമിക്കാൻ അടുത്തെത്തിയതോടെ മറ്റ്...
കോതമംഗലത്ത് കെഎസ്ഇബി ജീവനക്കാരനെ കാട്ടാന ആക്രമിച്ചു
കൊച്ചി: കോതമംഗലത്ത് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. നേര്യമംഗലം സ്വദേശി ദീപുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ ഓഫീസിലേക്ക് പോകുമ്പോൾ വടാട്ടുപാറക്കും ഇടമലയാറിനുമിടയിൽ വച്ചാണ് കട്ടാനയുടെ ആക്രമണം...
കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു
അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത്...
ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ...
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്
പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു.
മരത്തിന്റെ മറവില്‍...




































