Tag: wild elephant
ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
കോഴിക്കോട്: മുക്കം ആനക്കാംപൊയിലില്‍ മുത്തപ്പന്‍പുഴയിലെ കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം മുത്തപ്പന്‍ പുഴക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്‌ഥലത്തെ കിണറ്റിനുള്ളില്‍ വീണ ആനയെ മുന്നു...
കാട്ടാന ശല്യം രൂക്ഷം; ഭീതിയിൽ തോൽപ്പെട്ടി
മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ സ്‌ഥിരമായി ഇറങ്ങുന്ന കൊമ്പന്റെ ശല്യം ആളുകളിൽ ഭീതി വിതക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിലെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെട്ടത്.
അതേസമയം,...
മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി
കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍...
മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു
കോഴിക്കോട്: മുത്തപ്പന്‍പുഴയില്‍ വനത്തിനകത്ത് കാട്ടാന കിണറ്റില്‍ വീണ നിലയില്‍. മൂന്നു ദിവസം മുന്‍പ് ആന കിണറ്റില്‍ വീണതാണെന്നാണ് നിഗമനം. രക്ഷാ പ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചയോടെയാണ്...
കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്.
ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ...
സ്‌ഫോടക വസ്‌തു കടിച്ച ‘ബുള്‍ഡോസര്‍’ ചരിഞ്ഞു
പാലക്കാട്: വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. 'ബുള്‍ഡോസര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന സ്‌ഫോടക വസ്‌തു കടിച്ചതിനെ തുടര്‍ന്നാണ് വായില്‍ മുറിവേറ്റത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ്...



































