Fri, May 17, 2024
39.2 C
Dubai
Home Tags Wild elephant

Tag: wild elephant

കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ സംഭവം; രോഗബാധ മൂലമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്

മലപ്പുറം: കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞത് രോഗബാധ മൂലമാണെന്ന് വ്യക്‌തമാക്കി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് 10 വയസ് പ്രായമുള്ള മോഴയാനയെ ചരിഞ്ഞ...

കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

മലപ്പുറം: കുറവൻ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ അമ്പലത്തിന് സമീപമാണ് മോഴയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം. ഇന്നലെ...

രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ

എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...

മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു

മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...

കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...

തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു

തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്. ഉടൻ തൃശൂര്‍ ജൂബിലി മിഷൻ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ

വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുള്ള...
- Advertisement -