കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

By News Desk, Malabar News
MalabarNews_elephant
Ajwa Travels

നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്.

ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ജഡം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് സജീവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപാച്ചില്‍ കാഞ്ഞിരപ്പുഴയില്‍ കാട്ടാന കുട്ടി അകപ്പെട്ടതാണെന്നാണ് വനം വകുപ്പ് കരുതുന്നത്.

Read Also: സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE