Fri, Jan 23, 2026
15 C
Dubai
Home Tags Wood Smuggling

Tag: Wood Smuggling

മരംമുറിയിൽ 701 കേസ്; ആരെയും അറസ്‌റ്റ്‌ ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം

കൊച്ചി: വിവാദമായ മരംമുറിയിൽ 701 കേസുണ്ടായിട്ടും അറസ്‌റ്റ്‌ നടപടികൾ വൈകുന്നതിനെതിരെ ഹൈക്കോടതി. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടും ഇതുവരെ ആരെയും അറസ്‌റ്റ്‌ ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് പറയേണ്ടി...

മുട്ടിൽ മരംമുറി: സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരംമുറി വിഷയത്തിൽ സംസ്‌ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ...

മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി...

മരംമുറി വിവാദം; റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴി രേഖപ്പെടുത്തി. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്‌ത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി...

പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: കുറ്റ്യാടിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവത്തിൽ വനം വകുപ്പിന്റെ  അന്വേഷണ റിപ്പോർട് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചു. വടകര തഹസിൽദാർ മരം മുറിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് ഉത്തരവ് നൽകിയതായി...

മുട്ടിൽ മരംമുറി വിവാദം; എൻടി സാജനെ സസ്‌പെൻഡ്‌ ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥൻ എൻടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക്...

മരംമുറി; കേസെടുക്കൽ നടപടിയുമായി മുന്നോട്ടെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: അനധികൃത മരംമുറി വിവാദത്തിൽ കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. യഥാർഥ കർഷകർക്ക് ദോഷം വരാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കും. കേസിൽ കുറ്റക്കാർ ആരെന്ന് കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി...

മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മരംമുറിച്ച കർഷകർക്കെതിരെ കേസെടുക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവ് തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. കർഷകർക്കെതിരെ കേസെടുക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് മന്ത്രിപറഞ്ഞു. അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസെടുക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്....
- Advertisement -