Tag: yogi adhithyanadh
ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി
ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...
മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക്...
പനിക്കിടക്കയിൽ യുപി; 171 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രയാഗ്‌രാജ്: യുപിയിൽ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നു. എന്‍സെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ താഴ്ന്നു...
മഥുരയിൽ മദ്യവും മാംസവും വിൽക്കരുത്; ഉത്തരവിട്ട് യുപി സർക്കാർ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പൂർണ നിരോധനം നടപ്പാക്കാനുള്ള ആദ്യഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി...
യുപിയിലെ മിയാഗഞ്ചിന്റെ പേര് മാറ്റാൻ സർക്കാർ നീക്കം
ലഖ്‌നൗ: യുപി ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ സംസ്‌ഥാന സർക്കാരിന് കത്തയച്ചു. സാഫിപൂരിൽ നിന്നുള്ള ബിജെപി...
സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്
ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു....
ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി
ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്.
ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...
യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്ത് വച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ...