Tag: yogi adityanath
‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍
ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു.
ഡെൽഹി മുഖ്യമന്ത്രി...
ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ
ന്യൂഡെൽഹി: മക്കളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് യുപി സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് സാങ്കേതിത വിദഗ്‌ധർ. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ...
പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് വിവരസാങ്കേതിക മന്ത്രാലയം. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്‌ട്രോണിക്‌സ് ആൻഡ്...
മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രിയങ്കയുടെ പരാതി പരിശോധിക്കാൻ ഐടി മന്ത്രാലയം
ന്യൂഡെൽഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും. എന്നാൽ, വിഷയത്തിൽ പ്രിയങ്ക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന്...
‘എന്റെ കുട്ടികളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു’; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: തന്റെ കുട്ടികളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ...
‘ഗംഗയിലെ മാലിന്യത്തിന്റെ തോത് ആദിത്യനാഥിന് അറിയാം’; അഖിലേഷ് യാദവ്
ലഖ്‌നൗ: ഗംഗയിൽ സ്‌നാനം നടത്താതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയത് നദിയിലെ മാലിന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാലെന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവ്. കോടികൾ ചിലവഴിച്ച് ഗംഗയുടെ ശുദ്ധീകരണം ബിജെപി നടത്തിയെങ്കിലും ഇപ്പോഴും നദിയിലെ...
രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം
ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന്...
യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതികരിച്ച് പ്രിയങ്ക
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവിൽ വനിതാ പ്രകടനപത്രിക പുറത്തിറക്കാൻ എത്തിയപ്പോഴാണ് തനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന പ്രിയങ്കയുടെ പ്രതികരണം.
“ഞാൻ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക്...






































