Tag: YouTuber Ashwanth Kok
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്‌റ്റിൽ
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റു മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം.
സംഭവത്തിന് പിന്നാലെ നാട്ടുകാർ...






























