Sun, Oct 19, 2025
28 C
Dubai
Home Tags YSR CONGERSS

Tag: YSR CONGERSS

കുടിപ്പകയെന്ന് ആരോപണം; വൈഎസ്ആർ കോൺഗ്രസിന്റെ കെട്ടിടം ഇടിച്ചു നിരത്തി

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയെ ലക്ഷ്യം വെച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുൾഡോസർ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫീസിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും...

അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ 'ഇന്ത്യ' പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാർട്ടി പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും വൈഎസ്ആർ കോൺഗ്രസ് എംപി...

ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിനേഷൻ നടത്തി റെക്കോർഡിട്ട് ആന്ധ്രാപ്രദേശ്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്തെ...

രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തെലുഗു ന്യൂസ് ചാനലുകളായ...

മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്‌തു; ആന്ധ്ര എംപി രാജ്യദ്രോഹക്കുറ്റത്തിന് അറസ്‌റ്റിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്‌ത നര്‍സപുരം എംപി കനുമുരി രഘുരാമ കൃഷ്‌ണം രാജുവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി)...

ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി...

വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി

ന്യൂ ഡെൽഹി: വൈ എസ് ആര്‍ കോണ്‍ഗ്രസ്-എന്‍ ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി ജെ പി വ്യക്‌തമാക്കി....
- Advertisement -