മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിൽ മാത്രം മുന്നേറുന്നു. കൊണ്ടോട്ടിയിലും തിരൂരങ്ങാടിയിലും പൊന്നാനിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫാണ് ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും ലീഡ് ഉയർത്തി നിൽക്കുന്നത്.
മലപ്പുറത്തെ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്. മുന്‍ മന്ത്രി കെടി ജലീലിനെതിരെ യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലാണ് ലീഡ് ചെയ്യുന്നത്.
Read Also: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു







































