Wed, Feb 25, 2026
22 C
Dubai

ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്‌സിൻ പിൻവലിച്ച് അസ്‌ട്രോസെനക

മുംബൈ: കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെ വാക്‌സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രോസെനക. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഉൽപ്പാദനവും വിതരണവും പൂർണമായി...

‘കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ’; കോടതിയിൽ തുറന്ന് സമ്മതിച്ച് കമ്പനി

ന്യൂഡെൽഹി: കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രോസെനക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്‌, വാക്‌സ്‌വെരിയ എന്നീ...

എസ്എംഎ; സൗജന്യ മരുന്ന് വിതരണം ഇനി 12 വയസുവരെയുള്ള കുട്ടികൾക്കും

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച 12 വയസുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുവയസുവരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12...

65 വയസ് കഴിഞ്ഞവർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ന്യൂഡെൽഹി: ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ) നിർദ്ദേശിച്ച പുതിയ...

വെല്ലുവിളി ഉയർത്തി ‘എച്ച്5 എൻ1’; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഓരോ കർഷകന്റെയും നെഞ്ചിൽ ഇടിത്തീ പോലെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ‘എച്ച്5 എൻ1’ അഥവാ പക്ഷിപ്പനി. ഈ വർഷവും രോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിലാണ് ഇത്തവണ...

വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം

ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും വർധിക്കുന്നതായി റിപ്പോർട്. അടുത്തിടെ കോളേജ് വിദ്യാർഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ്, വിഷാദരോഗം ആത്‍മഹത്യാ ചിന്തകൾ വർധിപ്പിക്കുന്നതായും, ഇതിന്റെ തോത് കൂടുതൽ ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു! ചിക്കൻ പോക്‌സ് ജാഗ്രത വേണം

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നതിന് അനുസരിച്ച് വേനൽക്കാല രോഗങ്ങളും പടരുകയാണ്. ഇതിൽ പ്രധാനമാണ് ചിക്കൻ പോക്‌സ്. മഞ്ഞപ്പിത്തം, കോളറ, വിവിധതരം പനികൾ എന്നിവയെല്ലാം അടുത്തകാലത്തായി വിവിധ ജില്ലകളിൽ വ്യാപിക്കുന്ന സ്‌ഥിതിയാണ്‌. ഇതിനൊപ്പം ചിക്കൻ പോക്‌സും...

ഷവർമ പ്രത്യേക പരിശോധന; 54 സ്‌ഥാപനങ്ങളിലെ പ്രവർത്തനം നിർത്തിവെപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഷവർമ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യവകുപ്പിന്റെ 43 സ്‌ക്വാഡുകളുടെ...
- Advertisement -