Wed, Feb 25, 2026
22 C
Dubai

മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

ഇക്കാലത്ത് മിക്കവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് മൂത്രത്തിൽ കല്ല്. അതി കഠിനമായ വേദനയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിലൂടെ പലരും അനുഭവിക്കുന്നത്. ധാരാളം വെള്ളം കുടിക്കുകയാണ് ഇത് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം....

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ, ശേഖരിച്ച് വെക്കാനോ സാധിക്കാത്ത ഒന്നാണ് വൈറ്റമിൻ സി. അതിനാൽ തന്നെ വൈറ്റമിൻ സി ഭക്ഷണ പദാർഥങ്ങളിലൂടെ വേണ്ട അളവിൽ ശരീരത്തിൽ എത്തേണ്ടതുണ്ട്. ചെറുരക്‌തക്കുഴലുകൾ, എല്ലുകൾ, പല്ലുകൾ, കൊളാജൻ കലകൾ...

രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം

രാത്രികാലങ്ങളിലെ വിശപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് രാത്രി വൈകി കിടക്കുന്ന ആളുകൾക്ക് മിതമായ ഭക്ഷണം കൊണ്ട് ഈ വിശപ്പിനെ അകറ്റി നിർത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ രാത്രികാലങ്ങളിൽ മിതമായ ഭക്ഷണം...

ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ

കറികൾക്ക് രുചിയും ഗന്ധവും കൂട്ടാൻ മിക്ക അടുക്കളകളിലും ഉള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. രുചിയും ഗന്ധവും കൂട്ടുന്നതിന് ഒപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിനുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ദഹനം എളുപ്പമാക്കുക, ശരീരഭാരം...

ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ലോകത്ത് തന്നെ പ്രതിവർഷം റിപ്പോർട് ചെയ്യുന്ന അർബുദ മരണങ്ങളിൽ 19 ശതമാനം ശ്വാസകോശ അർബുദം മൂലമാണ്. മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ശ്വാസകോശ അര്‍ബുദവും...

രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച്...

മൂത്രാശയ അണുബാധ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

ശ്വാസകോശ അണുബാധ കഴിഞ്ഞാൽ കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് മൂത്രാശയ അണുബാധ. കുട്ടികളിൽ മൂത്രാശയ അണുബാധ ഉണ്ടാകുന്നത് തടയാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ അഥവാ രോഗം പിടിപെട്ടാൽ തന്നെ രോഗനിർണയത്തിനായി...

ഗർഭാശയമുഖ അർബുദം: രോഗനിർണയം പ്രധാനം; ശ്രദ്ധിക്കാം

സ്‌ത്രീകളിൽ ഉണ്ടാകാനിടയുള്ള ഒരു പ്രധാന അർബുദമാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്‌ത്രീകളിൽ 18.3 ശതമാനം പേർക്കാണ്...
- Advertisement -