ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...
വാണിജ്യ വാഹനങ്ങളുടെ വാറണ്ടി, സൗജന്യ സർവീസ് കാലാവധികൾ നീട്ടിനൽകി ടാറ്റ
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാറണ്ടിയുടെയും സൗജന്യ സർവീസിന്റെയും കാലാവധി നീട്ടി നൽകാൻ ടാറ്റയുടെ തീരുമാനം. ഏപ്രിൽ ഒന്ന് വരെ കാലാവധി ഉണ്ടായിരുന്ന വാണിജ്യ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറണ്ടി എന്നിവ ജൂൺ...
കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...
കോവിഡ്; മാരുതി, ടൊയോട്ട, എംജി എന്നിവ ഫ്രീ സർവീസും വാറണ്ടി പിരിയഡും നീട്ടിനൽകി
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി, ടൊയോറ്റ, എംജി മോട്ടോര്‍സ് ഇന്ത്യ എന്നിവർ. 2021 ജൂണ്‍ 30 വരെ...
കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്
ചെന്നൈ: രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളിൽ ഒന്നായ റോയൽ എൻഫീൽഡിന്റെ ചെന്നൈയിലെ നിർമാണ പ്ളാന്റുകൾ താൽക്കാലികമായി അടച്ചിടും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ന് മുതൽ മെയ്...
മാരുതി സുസുക്കിയുടെ പ്‌ളാന്റുകൾ അടഞ്ഞുതന്നെ; മെയ് 16 വരെ തുറക്കില്ല
ന്യൂഡെൽഹി: കോവിഡ് സാഹചര്യം ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്‌ളാന്റുകൾ അടച്ച മാരുതി സുസുക്കി ഇവ ഉടനെ തുറക്കില്ലെന്ന് തീരുമാനിച്ചു. മെയ് 16 വരെ അടച്ചിടാനാണ് തീരുമാനം. നേരത്തെ മെയ് 1 മുതൽ 9 വരെ...
ഏപ്രിലിൽ 2.83 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വിൽപന നടത്തി ഹോണ്ട
ന്യൂഡെൽഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍...
കോവിഡ് വ്യാപനം; ഇന്ത്യയിലെ ഉൽപാദനം താൽക്കാലികമായി നിർത്തി ഹീറോ മോട്ടോകോർപ്പ്
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ...







































