Sat, Jan 24, 2026
22 C
Dubai

ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ചേരും

ന്യൂഡെൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ഡെൽഹിയിൽ ചേരും. ജിഎസ്‌ടി നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ടും നാളെ യോഗം ചർച്ച ചെയ്യും. നിലവിലുള്ള 4 സ്ളാബുകൾക്ക് (5 ശതമാനം,...

ഒൻപത് മാസങ്ങൾക്ക് ശേഷം റബ്ബർ വിലയിൽ ഇടിവ്

കോട്ടയം: ഒൻപത് മാസങ്ങൾക്ക് ശേഷം സംസ്‌ഥാനത്ത്‌ റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബ്ബർ വില ഇന്ന് ഏതാണ്ട് 160 രൂപയോളമായി താഴ്‌ന്നു. ഇതിന് മുൻപ് 2021...

ഇന്ത്യയിൽ സെമി കണ്ടക്‌ടർ നിർമാണ കേന്ദ്രം തുടങ്ങാൻ ഒരുങ്ങി ഇന്റൽ

ന്യൂഡെൽഹി: ആഗോള ചിപ്‌സെറ്റ് നിർമാതാക്കളായ ഇന്റൽ അതിന്റെ സെമി കണ്ടക്‌ടർ നിർമാണ യൂണിറ്റ് ഇന്ത്യയിൽ സ്‌ഥാപിക്കാൻ ഒരുങ്ങുന്നു. 'ആത്‌മനിർഭർ ഭാരത്' പരിപാടിയെ ശക്‌തിപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ഗവേഷണവും നവീകരണവും പ്രോൽസാഹിപ്പിക്കുകയും ഉൽപാദനം വർധിപ്പിക്കുകയും...

ആദായ നികുതി; ഇതുവരെ ഫയൽ ചെയ്‌തത് 4.43 കോടി റിട്ടേണുകൾ

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയാണെന്ന് റിപ്പോര്‍ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്‌ത...

ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം 100 ട്രില്യൺ ഡോളറിലേക്ക്

ലണ്ടൻ: ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം അടുത്ത വർഷത്തോടെ ആദ്യമായി 100 ട്രില്യൺ ഡോളർ കവിയുമെന്ന് റിപ്പോർട്. അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്‌ഥയാകാൻ ചൈനയ്‌ക്ക് കാത്തിരിക്കേണ്ടി വരുമെന്നും...

നോർക്കയുടെ പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ വായ്‌പക്ക് അവസരം

തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്‌ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15 ശതമാനം മൂലധന സബ്‌സിഡിയും...

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ഇഡി അന്വേഷണത്തിന് എതിരെ ആമസോൺ കോടതിയിൽ

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന് എതിരെ കോടതിയെ സമീപിച്ച് ആമസോൺ. 2019ലെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇഡി അന്വേഷണത്തിന് എതിരെയാണ് ആമസോൺ കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ...

സീ-സോണി ലയനം സാധ്യമായി; സിഇഒയായി പുനീത് ഗോയങ്ക തുടരും

മുംബൈ: സോണി പിക്ചേഴ്‌സ്‌ നെറ്റ്‌വർക്‌സ് ഇന്ത്യയും, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായി. ഡയറക്‌ടർ ബോഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാദ്ധ്യമ സ്‌ഥാപനം സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയിൽ...
- Advertisement -