Sat, Jan 24, 2026
21 C
Dubai

വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കകം നിക്ഷേപകർക്ക് നഷ്‌ടമായത് 10 ലക്ഷം കോടി

മുംബൈ: വ്യാപാര ആഴ്‌ചയുടെ തുടക്കം തന്നെ തിരിച്ചടിയോടെ ആരംഭിച്ച് വിപണി. വർധിച്ചുവരുന്ന ഒമൈക്രോൺ കേസുകൾക്കിടയിൽ ആഗോള വീണ്ടെടുക്കലിന് ഭീഷണിയായി ബെഞ്ച്മാർക്ക് സൂചികകൾ തകർന്നതോടെയാണ് ഇടിവ് ഉണ്ടായത്. വ്യാപാരം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് വിപണി...

അദാനി ഗ്രൂപ്പ് അലൂമിനിയം ഉൽപാദന മേഖലയിലേക്ക് കടക്കുന്നു

മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് രാജ്യത്തെ അലൂമിനിയം റിഫൈനറി, അലുമിനിയം ഉരുക്കുശാല എന്നിവ സ്‌ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള...

ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു

കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും...

ചാഞ്ചാട്ടത്തിന് ഒടുവിൽ നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഓഹരി വിപണി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇതിന്റെ ബലത്തിലാണ് വിപണി മുന്നേറിയത്. സെൻസെക്‌സ് 113 പോയിന്റ് ഉയർന്ന് 57,901ലിലും, നിഫ്റ്റി 27...

കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും...

വിപണിയിൽ നഷ്‌ടം തുടരുന്നു; കരുതലോടെ നിക്ഷേപകർ

മുംബൈ: ദുർബലാവസ്‌ഥ മാറാതെ ഓഹരി വിപണി. ഉപഭോക്‌തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തു വരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്....

ഐടി മേഖലയിലെ കയറ്റുമതി; ടെക്‌നോ പാർക്കിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ടെക്നോ പാർക്കിനു സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വർഷം 8,501 കോടി രൂപ കയറ്റുമതി വരുമാനമാണു ടെക്നോ പാർക്ക് നേടിയത്. 2019-20 വർഷത്തിൽ 7890 കോടി...

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്

ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...
- Advertisement -