Sun, Mar 22, 2026
25.6 C
Dubai

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി. ജൂലൈ മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര...

17 വർഷത്തെ പരിശ്രമം; 70കാരൻ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍’ ഇനി ബഹിരാകാശ ചരിത്രം!

ആദ്യ സ്വകാര്യ ബഹിരാകാശ 'വിനോദയാത്ര' വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ 'റിച്ചാര്‍ഡ് ബ്രാന്‍സണ്‍' 70...

ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് 3 വർഷം കൂടി കാലാവധി നീട്ടിനൽകി

മുംബൈ: ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനവുമായി റിസർവ് ബാങ്ക്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്....

സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ഇന്നലെ ഗ്രാമിന് 4,465 രൂപയും പവന്...

കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം

കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ...

‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം

കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ്‌ രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍...

സ്വർണവില കുതിക്കുന്നു; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 35,720 രൂപയായി. ഒരു ഗ്രാമിന് 4,465 രൂപയാണ്. ഈ...

ഓഹരി വിപണി നഷ്‌ടത്തോടെ തുടങ്ങി

മുംബൈ: ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്‌ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ...
- Advertisement -