ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്
നോയിഡ: ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റിയ ഡിസ്‌പ്ളേ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ തെക്കുപടിഞ്ഞാറൻ ഏഷ്യ മേഖലയിലെ പ്രസിഡണ്ടും സിഇഒയുമായ കെൻ കാങിന്റെ...
സ്വർണവില താഴോട്ടുതന്നെ; പവന് 35,120 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി.
മൂന്നാഴ്‌ചക്കിടെ പവന്റെ വിലയിൽ...
സ്വർണവിലയിൽ 200 രൂപയുടെ ഇടിവ്; പവന് 35,200 രൂപയായി
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. നിലവിൽ 200 രൂപ കുറഞ്ഞ് പവന്റെ വില 35,200 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയും ആയി. സംസ്‌ഥാനത്ത്...
‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത
ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...
സ്വർണവിലയിൽ വീണ്ടും ഇടിവ്; സംസ്‌ഥാനത്ത് പവന് 35,400 രൂപയായി
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്‌ച സംസ്‌ഥാനത്ത് 480 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ നിലവിൽ പവന്റെ വില 35,400 ആയി കുറഞ്ഞു. കൂടാതെ ഗ്രാമിന് 60 രൂപ...
സ്വർണവിലയിലെ ഇടിവ് തുടരുന്നു; പവന് 400 രൂപ കുറഞ്ഞ് 35,880 ആയി
തിരുവനന്തപുരം : സ്വർണവിലയിൽ സംസ്‌ഥാനത്ത് ഇടിവ് തുടരുന്നു. ഒരിടവേളക്ക് ശേഷമാണ് സ്വർണവിലയിൽ തുടർച്ചയായി ഇടിവ് ഉണ്ടാകുന്നത്. നിലവിൽ 400 രൂപ കൂടി കുറഞ്ഞ് പവന്റെ വില 35,880 ആയി. കൂടാതെ സംസ്‌ഥാനത്ത് ഗ്രാമിന്...
വിപണി ഉണർന്നു; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ
മുംബൈ: ആഗോള വിപണികളിലെ ഉയർച്ചയും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്‌ച ഇന്ത്യന്‍ വിപണിയെ തുണച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്‍ത്തിയാക്കിയത് (0.4...
വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 400 പോയിന്റ് ഇടിഞ്ഞു
മുംബൈ: പുതിയ ആഴ്‌ചയിൽ ഇടര്‍ച്ചയോടെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഇടിഞ്ഞ് 52,000 മാര്‍ക്കിൽ നിലയുറപ്പിച്ചു. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി സൂചിക 15,650 പോയിന്റിനും...









































