Sun, Mar 22, 2026
26 C
Dubai

റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. നിരക്കുകളിലൊന്നും മാറ്റം വരുത്താതെയാണ് ഇത്തവണയും വായ്‌പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ്...

സ്വര്‍ണവില കുതിക്കുന്നു; പവന് 80 രൂപ വർധിച്ചു

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4620 രൂപയും പവന് 36,960 രൂപയുമായി. ബുധനാഴ്‌ച സ്വര്‍ണവിലയില്‍...

തീയേറ്റർ പ്ളേ ലൈവ്; പുതിയ ഒടിടി പ്ളാറ്റ്‌ഫോം മന്ത്രി സജിചെറിയാൻ ഉൽഘാടനം ചെയ്‌തു

കൊച്ചി: മലയാളത്തിലേക്ക് വീണ്ടുമൊരു ഒടിടി പ്ളാറ്റ്‌ഫോം കൂടി വന്നിരിക്കുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം ഉൽഘാടനം നിർവഹിച്ച Theatreplay.Live ൽ നിരവധി മലയാളം, തമിഴ്‌, ഇംഗ്ളീഷ് സിനിമകൾ ലഭ്യമാണ്. നിലവിൽ, തീയേറ്റർ പ്ളേ...

എസ്ബിഐയുടെ കോവിഡ് വായ്‌പ; ഈടില്ലാതെ 5 ലക്ഷം രൂപ വരെ അനുവദിക്കും

ന്യൂഡെൽഹി: ഉപയോക്‌താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്‌പ നല്‍കുന്ന പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്‌തിഗത വായ്‌പയെന്നാണ് പുതിയ വായ്‌പ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കോവിഡ് ചികിൽസയ്‌ക്കായുള്ള വായ്‌പാ...

ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934...

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 160 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമായി. അതേസമയം ആഗോള വിപണിയിൽ സ്വർണവില അഞ്ച് മാസത്തെ...

രാജ്യത്തെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിലും കുറവ്

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ്...

സ്വർണ വിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....
- Advertisement -