പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു
മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല.
അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക്...
ഒരിടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും കൂടി
കൊച്ചി: അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ വര്‍ധിച്ച് വില 35,240 രൂപയിലെത്തി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം...
സർക്കാർ ബോണ്ടുകളിൽ ഇനി ആർക്കും നേരിട്ട് നിക്ഷേപിക്കാം
ന്യൂഡെൽഹി: സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും (ബോണ്ട്) ഇനി ചെറുകിട നിക്ഷേപകർക്കും നേരിട്ട് നിക്ഷേപം നടത്താമെന്ന് റിസർവ് ബാങ്ക്. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട...
തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്
കൊച്ചി: സംസ്‌ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്. വെള്ളിയാഴ്‌ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഗ്രാമിന് 4,475 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന്...
സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില താഴോട്ട് തന്നെ. വ്യാഴാഴ്‌ച പവന് 320 രൂപ കുറഞ്ഞ് വില 35,480 രൂപയിൽ എത്തി. 4435 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി....
മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം
മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന്...
സ്വർണവില ഇടിഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്.
രണ്ടാമത്തെ...
സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. സ്വർണം ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ വിൽപന നിരക്ക്. പവന് 36,800 രൂപയിലാണ് ഇന്ന്...









































