Mon, Mar 23, 2026
22.2 C
Dubai

ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്

ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്. വിപണിയിൽ...

ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് ഇടപാട്; അംഗീകാരം നല്‍കാതെ സെബി

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ഓഹരി ഇടപാടിന് അംഗീകാരം നല്‍കാതെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇടപാട് സംബന്ധിച്ച് ബിഎസ്ഇയില്‍ നിന്ന് വ്യക്‌തത തേടിയിരിക്കുകയാണെന്ന്...

എച്ച്ഡിഎഫ്‌സിയുടെ പുതിയ ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ സേവനങ്ങൾ വിലക്കി ആർബിഐ

ന്യൂഡെൽഹി: ഉപഭോക്‌താക്കൾക്ക്‌ പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്‌സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്‌ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്‌സിയുടെ...

സ്വർണവില ഒറ്റയടിക്ക് 600 രൂപ കൂടി, പവന് 36,720 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കൂടി. ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 36,720 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 4,590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്‌ച ഒരു...

അവധിക്കാല വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആമസോണ്‍

വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 60 ശതമാനത്തിലധികം വര്‍ധനയുമായി ആമസോണ്‍. കമ്പനിയുടെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസണിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചതായി ആമസോണ്‍ വെളിപ്പെടുത്തി. ബ്‌ളാക്ക് ഫ്രൈഡേ മുതല്‍ സൈബര്‍ മണ്‍ഡേ...

ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ളോബല്‍ സിഇഒ

ബാറ്റയുടെ 126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നല്‍കി സിഇഒ ആക്കിയത്. ചുമതല ഒഴിയുന്ന...

തുടർച്ചയായ രണ്ടാം മാസവും ജിഎസ്‌ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ...

ഈ വർഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി വർധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് പഠനം

മുംബൈ: ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനവുനടക്കുമെന്ന് ഗവേഷണ സ്‌ഥാപനമായ ഇന്ത്യ റേറ്റിംഗ്‌സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ 10 മുതൽ 15 ശതമാനം വരെ...
- Advertisement -