ഓഹരി വിപണിയിൽ ‘വെള്ളിടി’ വെട്ടി; നിക്ഷേപകർക്ക് 2.12 ലക്ഷം കോടി നഷ്ടം
മുംബൈ: വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഭീമമായ നഷ്ടത്തിലേക്ക് നീങ്ങി രാജ്യത്തെ ഓഹരി വിപണി. കോവിഡ് വ്യാപനം രൂക്ഷമായതും യുഎസ് വിപണിയിലെ കനത്ത നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. 2.12 ലക്ഷം...
ഇന്ത്യയിലെ ആദ്യ വിന്‍ഡ് ഫ്രീ എയര്‍ കണ്ടീഷണറുമായി സാംസങ്
ഗുരുഗ്രാം: ഏറ്റവും പുതിയ വിന്‍ഡ് ഫ്രീ എ സികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ബൃഹത്തായ ഇലക്ട്രോണിക്‌സ് ബ്രാന്റായ സാംസങ്. പിഎം 1.0 ഫില്‍റ്റര്‍ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ എയര്‍ കണ്ടീഷണറാണിത്. പുതിയ എ...
കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...
സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 320 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,480 രൂപയായി. ഗ്രാമിന് 4685 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 200 രൂപ കൂടി...
വീണ്ടും ഏറ്റെടുക്കലുമായി റിലയന്‍സ്; ഇത്തവണ ഫ്യൂച്ചര്‍ ഗ്രൂപ്പ്
രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരു വലിയ ബിസിനസ്സ് ഏറ്റെടുക്കലുമായി റിലയന്‍സ് എത്തുന്നു. രാജ്യത്തെ മൊത്തവിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് ഏറ്റവും പുതിയതായി അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ സ്വന്തമാക്കിയിരിക്കുന്നത്. 24,713...
റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ
ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ് ഈ നേട്ടം...
സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780...
ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം
ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...









































