സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 320 രൂപ

By Desk Reporter, Malabar News
gold price_2020 Sep 02
Ajwa Travels

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,480 രൂപയായി. ​ഗ്രാമിന് 4685 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 200 രൂപ കൂടി 37,800 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.

ഇന്നു വീണ്ടും വില കുറഞ്ഞതോടെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ നിന്ന് 22 ദിവസം കൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്. ഓ​ഗസ്റ്റിലാണ് സ്വർണവില 42,000ത്തിൽ എത്തിയത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് 1971 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE