സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി

By News Desk, Malabar News
Gold Rate Today
Representational Image
Ajwa Travels

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.

ആഗോളവിപണിയിൽ നേട്ടമുണ്ടായെങ്കിലും ഔൺസിന് 1,952.11 ഡോളർ നിലവാരത്തിലേക്ക് തിരിച്ചെത്തി. ഡോളർ കരുത്താർജിച്ചതും ഓഹരിവിപണികളിലെ നേട്ടവുമാണ് സ്വർണവിലയുടെ മാറ്റത്തിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE