Mon, Mar 16, 2026
26.5 C
Dubai

‘വൈറൽ സെബി’ കോഴിക്കോട് ആരംഭിച്ചു; വിധു വിൻസെന്റ് ചിത്രത്തിൽ ഈജിപ്ഷ്യൻ താരവും

ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ അടിസ്‌ഥാനമാക്കിയ 'മാൻഹോൾ' എന്ന ചിത്രവും സ്‌ത്രീ സമൂഹം നേരിടുന്ന...

‘മിഷൻ സി’ വേൾഡ് വൈഡ് തിയേറ്റർറിലീസ്; അവകാശം സ്വന്തമാക്കി റോഷിക എന്റർപ്രൈസസ്

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി 'മിഷൻ സി'യുടെ വേൾഡ് വൈഡ് തിയേറ്റർറിലീസ് അവകാശം സ്വന്തമാക്കി സിംഗപ്പൂർ ആസ്‌ഥാനമായ റോഷിക എന്റർപ്രൈസസ്. 'തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി...

ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ

തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക താരമായിരുന്ന ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ. ഇന്ന് ഒക്‌ടോബർ 1 അദ്ദേഹത്തിന്റെ ജൻമദിനം പ്രമാണിച്ചാണ് ലോക സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ അവരുടെ 'ഡൂഡിൽ' സംവിധാനം വഴി...

‘വ്യാജ പുരാവസ്‌തു’ തട്ടിപ്പ് ഓർമിപ്പിച്ച് ‘ബർമുഡ’ പുതിയ ബിൽബോർഡ് ഇറക്കി

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' അവരുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി. 'ഞങ്ങളങ്ങ് ചിരിക്കുവാ' എന്ന ടാഗ് ലൈനോടുകൂടി പങ്ക്...

ഭയത്തിനൊപ്പം തമാശയും നിറച്ച് ‘അരൺമനൈ 3’ എത്തുന്നു; ട്രെയ്‌ലർ പുറത്ത്

തമിഴ് ഹൊറർ കോമഡി ചിത്രം 'അരൺമനൈ 3'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌ടോബർ 14ന് പ്രേക്ഷകർക്ക് അരികിലെത്തും. ചിത്രത്തിൽ ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ...

പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കരൺ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ്...

ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

അല്ലു അർജുനും ഫഹദ് ഫാസിലും നായക, പ്രതിനായക വേഷത്തിലെത്തുന്ന 'പുഷ്‌പ'യിലെ രശ്‌മിക മന്ദാനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ അവതരിപ്പിക്കുന്ന 'പുഷ്‌പ' എന്ന കഥാപാത്രത്തിന്റെ കാമുകിയായ 'ശ്രീവല്ലി'യുടെ വേഷത്തിലാണ് താരം എത്തുന്നത്.   View...

എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി

എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ആന്തോളജിയിലെ അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരംഭിച്ചത്. പ്രിയദര്‍ശനും ബിജു...
- Advertisement -