Tue, Mar 17, 2026
27.2 C
Dubai

‘ബർമുഡ’ വേറിട്ട ബിൽബോർഡ് പോസ്‌റ്ററുമായി വീണ്ടും

യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗവും വിനയ് ഫോർട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബർമുഡ' ചിത്രീകരണത്തിന് മുൻപ് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ 'ബർമുഡ'...

സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം; ‘ആർജെ മഡോണ’ സംവിധായകൻ

റിലീസിന് തയ്യാറായിരിക്കുന്ന 'ആർജെ മഡോണ' എന്ന സിനിമയുടെ സംവിധായകൻ ആനന്ദ് കൃഷ്‌ണരാജ്‌ പറയുന്നു, 'സിനിമയിൽ കണ്ടന്റാണ് രാജാവ്. എന്റെ സിനിമയിൽ അതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു'. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ആർജെ മഡോണയുടെ സംവിധാനവും...

‘റോക്കറ്റ് രശ്‍മി’യായി താപ്‍സി; ട്രെയ്‌ലർ പുറത്ത്

താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം ‘രശ്‌മി റോക്കറ്റി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. അതിവേഗ ഓട്ടക്കാരിയായ കായിക താരത്തിന്റെ വേഷത്തിലാണ് താപ്‍സി ചിത്രത്തിൽ എത്തുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രം...

’വീകം’ വരുന്നു; ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരിയുടെ ചിത്രം

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നെ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാഗർഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ’വീകം'. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ഇന്നാണ് റിലീസ് ചെയ്‌തത്‌. മഞ്‍ജു വാര്യർ, ഉണ്ണി...

സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്‌ത് ‘ജോജി’; മികച്ച അന്താരാഷ്‍ട്ര ഫീച്ചർ ഫിലിം

സ്വീഡന്‍ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയില്‍ (SIFF 2021) തിളങ്ങി മലയാളത്തിന്റെ 'ജോജി'. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് 'ജോജി' തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ നിർമാതാക്കളായ ഭാവനാ സ്‌റ്റുഡിയോസ് ആണ് ഇക്കാര്യം സമൂഹ...

വോയ്‌സ്‌ ഓഫ് സത്യനാഥൻ; മറ്റൊരു ഹിറ്റിലേക്ക് ദിലീപ് – റാഫി കൂട്ടുകെട്ട്

പ്രേക്ഷകർക്ക് ഹിറ്റുകളുടെ ഉൽസവങ്ങൾ സമ്മാനിച്ച ദിലീപ് - റാഫി കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു സൂപ്പർ ഹിറ്റിന് കളമൊരുങ്ങുന്നു. 'വോയ്‌സ്‌ ഓഫ് സത്യനാഥൻ' എന്ന ടൈറ്റിലിലാണ് പുതിയ ചിത്രം ഈ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ...

ഡിസംബർ 24 മുതൽ ‘മിന്നലടിക്കും’; ടൊവിനോ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ടൊവിനോ ആരാധകർക്ക് സന്തോഷ വാർത്ത. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ സൂപ്പർ ഹീറോ...

അജിത്തിന്റെ ‘വലിമൈ’ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും

സൂപ്പർ താരം അജിത്ത് നായകനാകുന്ന 'വലിമൈ' ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്‌റ്റ് ലുക്ക്...
- Advertisement -