Tue, Feb 24, 2026
29 C
Dubai

ദോഹയിലെ മലയാളം താരനിശ റദ്ദാക്കി; കാരണം പണമിടപാട് തർക്കം

ദോഹ: മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ...

ഇന്ദ്രജിത്തും പൂർണിമയും ഒന്നിക്കുന്ന സിനിമ! കൗതുകമായി ഫസ്‌റ്റ്ലുക്ക്

അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും ഒന്നിച്ചഭിനയിക്കുന്ന ചിത്രംവരുന്നതായി സൂചന. ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്ന പൂർണിമ അവതാരകയായും, ടിവി പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായി സാന്നിധ്യമറിയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന...

സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ നിര്‍മാതാവ്

കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മാതാവ് കെവി മുരളീദാസ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയുടെ നിര്‍മാതാവാണ് മുരളി കുന്നുംപുറത്ത്....

വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം

പ്രായഭേദമന്യേ കണ്ടിറങ്ങിയവർ എല്ലാം ഗംഭീരമെന്ന് പറയുന്ന ചിത്രം 'പ്രേമലു' കളക്ഷൻ റെക്കോർഡിലേക്ക്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 50 കോടി ക്ളബിലാണ് പ്രേമലു എത്തിയിരിക്കുന്നത്. നല്ല...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം; ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്

ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി. മികച്ച ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തിൽ നിന്ന് പ്രശസ്‌ത സിനിമാ താരം നർഗീസ്...

ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു 'ആക്‌ഷൻ ഹീറോ ബിജു'. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ്...

പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; ‘വിവാദങ്ങളുടെ ഹോട്ട് നായിക’

മുംബൈ: പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ ക്യാൻസർ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജർ അറിയിച്ചു. 'വിവാദങ്ങളുടെ ഹോട്ട് നായിക' എന്നാണ് പൂനം പാണ്ഡെ...

മലൈക്കോട്ടൈ വാലിബൻ: ഓഡിയോ, ട്രെയിലര്‍ ലോഞ്ചുമായി ഡിഎന്‍എഫ്‌ടി

കൊച്ചി: മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' അതിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ സംഘടിപ്പിച്ചു. നടന വിസ്‌മയം മോഹന്‍ലാലും സംവിധാന പ്രതിഭ ലിജോ ജോസ്...
- Advertisement -