Fri, Mar 20, 2026
23.5 C
Dubai

‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്നു

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. 'ആനന്ദം' എന്ന സിനിമയിലെ നായികമാരില്‍ ഒരാളായി...

പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്

യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കടുവ'യിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വി സംവിധാനം ചെയ്‌ത മോഹൻലാലിന്റെ ആക്ഷൻ ചിത്രം...

രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’യുടെ പ്രദർശനം നിർത്തിവെച്ചു

രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഖോ ഖോയുടെ തിയേറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനം. ചിത്രം ഒടിടി, ടിവി തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു...

തെലുങ്കിൽ ചുവടുറപ്പിക്കാൻ നസ്രിയ; ആദ്യ ചിത്രം ‘ആന്റെ സുന്ദരാനികി’ ആരംഭിച്ചു

മലയാളികളുടെ പ്രിയ നടി നസ്രിയ നാസിം തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം 'ആന്റെ സുന്ദരാനികി'യുടെ ചിത്രീകരണത്തിന് തുടക്കമായി. ചിത്രത്തിന്റെ ഷൂട്ടിനായി അണിയറക്കാർക്കൊപ്പം ചേരുന്നതായി താരം അറിയിച്ചു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം തന്റെ തെലുങ്ക് അരങ്ങേറ്റ...

ആസിഫ് – ജിസ് ജോയ് ചിത്രം തുടങ്ങി; ഒപ്പം നിമിഷയും ആന്റണി വർഗീസും

'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയും കൈകോർക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആസിഫിനെ കൂടാതെ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരും...

ഒടിടി റിലീസിനൊരുങ്ങി ‘ബിരിയാണി’; ചിത്രം 21ന് എത്തും

കനി കുസൃതിക്ക് സംസ്‌ഥാന പുരസ്‌കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം 'ബിരിയാണി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം...

ഫസ്‌റ്റ് ലുക്ക് പുറത്തിറക്കി ‘ഹൃദയം’; പ്രണവിനൊപ്പം കല്യാണിയും ദർശനയും

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയം'. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നടൻ മോഹൻലാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും...

കാടിറങ്ങി ‘കടുവ’; ചിത്രീകരണം ഇന്ന് മുതൽ

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമാവും. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാസ് എന്റര്‍ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്...
- Advertisement -