Fri, Mar 20, 2026
23.3 C
Dubai

ജോജു-പൃഥ്വി കോമ്പോ ‘സ്‌റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്‌റ്റാർ-ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക...

അലി അക്ബറിന്റെ ‘1921 പുഴ മുതൽ പുഴ വരെ’; ട്രെയ്‌ലർ പുറത്ത്

അലി അക്‌ബർ സംവിധാനം ചെയ്യുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് നിർമിക്കുന്ന ചിത്രമാണ് ഇത്. ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ...

സസ്‌പെൻസ് നിറച്ച് ‘ലാൽബാഗ്’ ടീസർ; റിലീസ് മേയ് 28ന്

പ്രശാന്ത് മുരളി കഥ, തിരക്കഥ, സംഭാഷണമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം 'ലാൽബാഗി’ന്റെ ടീസർ പുറത്തിറങ്ങി. മംമ്ത മോഹൻദാസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മെയ് 28ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങും. 'പൈസ പൈസ'...

കേന്ദ്ര കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്. കൂടാതെ ധനേഷ്...

യൂട്യൂബില്‍ ഒരു മില്യണിലേറെ കാഴ്‌ചക്കാർ; തരംഗമായി ‘ആറാട്ട്’ ടീസർ

വിഷു ദിനത്തിൽ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന്റെ ടീസര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. കാത്തിരിപ്പിനൊടുവിൽ വിഷു കൈനീട്ടമെന്നോണം പുറത്തിറങ്ങിയ ടീസര്‍ ഇന്നലെത്തന്നെ ഒരു മില്യണിലേറെ കാഴ്‌ചക്കാരുമായി യൂട്യൂബ് ട്രെന്റിങ് ലിസ്‌റ്റില്‍...

സുരേഷ് ഗോപിയുടെ ആദ്യ ഒടിടി റിലീസ്; ജയരാജിന്റെ ‘അൽഭുതം’ പുറത്തിറങ്ങി

അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച 'അൽഭുതം' ഒടിടി റിലീസിനെത്തി. റൂട്ട്സിന്റെ ഒടിടി പ്ളാറ്റ്‌ഫോമിൽ വിഷു റിലീസായാണ് ചിത്രമെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയായ സിനിമയാണ് 'അൽഭുതം'. ജയരാജിന്റെ നവരസ...

വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്‌തുകൊണ്ടാണ് പുതിയ...

‘അന്യന്‍’ ബോളിവുഡിലേക്ക്; രണ്‍വീർ സിംഗ് നായകനാകും

മുംബൈ: തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ വിക്രം നായകനായ 'അന്യന്‍' ബോളിവുഡിലേക്ക്. തമിഴിൽ റിലീസ് ചെയ്‌ത്‌ പതിനാറ് വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്‌ത ശങ്കർ തന്നെയാണ്...
- Advertisement -