Fri, Mar 20, 2026
26.9 C
Dubai

ശ്വേതാമേനോൻ കേന്ദ്ര കഥാപാത്രമായ ‘ധനയാത്ര’ വിഷുവിന് ലൈംലൈറ്റ് ഒടിടിയിൽ

ശ്വേതാമേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈംലൈറ്റ് മീഡിയയുടെ ഒടിടി ചാനൽ വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ശ്രീമൂകാംബിക...

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം; ‘ഒറ്റ്’ ചിത്രീകരണം തുടങ്ങി

കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം 'ഒറ്റ്' ചിത്രീകരണം ആരംഭിച്ചു. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ മുംബൈ, ഗോവ എന്നിവിടങ്ങളാണ്. തമിഴില്‍ 'രെണ്ടേഗം' എന്ന പേരിലാണ് റിലീസ്...

ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്‌റ്റുഡിയോയിൽ നടന്നു. ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം...

ബോളിവുഡ് താരം ആമിർ ഖാന് കോവിഡ്

ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. ആമിർ ഖാന്റെ വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ...

കബഡി പ്രമേയമായി ‘അർജുൻ ചക്രവർത്തി’; ആദ്യ ടീസർ പുറത്തുവിട്ടു

1980 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർഥ ജീവിത കഥയെ അടിസ്‌ഥാനമാക്കി വേണു കെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അർജുൻ ചക്രവർത്തി'യുടെ ആദ്യ ടീസർ പുറത്തുവിട്ടു. ലോക കബഡി ദിനമായ...

‘വൺ’ മുഖ്യമന്ത്രിയുടെ കഥയല്ല; വിശദീകരിച്ച് അണിയറ പ്രവർത്തകർ

സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'വൺ' സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് വ്യക്‌തമാക്കി അണിയറ പ്രവർത്തകർ. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ റിലീസിനൊരുങ്ങുന്ന സിനിമക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് അണിയറ പ്രവർത്തകർ...

ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എംഎൽ വിജയ് സംവിധാനം ചിത്രത്തിൽ കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ശശികലയായി ഷംന കാസിമാണ്...

ഇമോഷണൽ ത്രില്ലറായി ‘വൂൾഫ്’; മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി

സംയുക്‌ത മേനോൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വൂൾഫ്. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മജ്‌ഞു വാര്യരാണ് മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമത്തിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയത്....
- Advertisement -