ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ‘ദി ഗ്രേ മാൻ’ ചിത്രീകരണം ആരംഭിച്ചു
തെന്നിന്ത്യൻ താരം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് 'ദി ഗ്രേ മാൻ'. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകരായ...
‘സ്‌റ്റാര്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ജോജു ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജും
'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സ്‌റ്റാറി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ജോജു ജോര്‍ജ്, ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളെ...
ഷറഫുദ്ദീൻ ‘ഓട്ടം’ തുടങ്ങി; ഒപ്പം നൈല ഉഷയും
ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റണി സോണി അണിയിച്ചൊരുക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കർമം എറണാകുളത്ത് വെച്ച് നടന്നു.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍...
മലയാളത്തിൽ വീണ്ടുമൊരു ഒടിയൻ കഥ; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി
മലയാളത്തില്‍ മറ്റൊരു ഒടിയൻ കഥ കൂടി. ശ്രീഷ്‌മ ആര്‍ മേനോൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'കരുവ്- ഇരുളിന്റെ രാജാവി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ത്രില്ലര്‍...
‘പട്ടരുടെ മട്ടൻ കറി’; സിനിമാ പേരിനെതിരെ കേരള ബ്രാഹ്‌മണ സഭ
'പട്ടരുടെ മട്ടൻ കറി' എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് പ്രസിഡണ്ട് കരിമ്പുഴ രാമൻ...
വിനയ് ഫോർട്ടും അനു സിത്താരയും ഒരുമിച്ച് ‘വാതിൽ’; ചിത്രീകരണം തുടങ്ങി
വിനയ് ഫോർട്ട്, അനു സിത്താര എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന 'വാതിൽ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഫോട്ടോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
സർജു രമാകാന്ത് സംവിധാനം...
പത്ത് നോമിനേഷനുകൾ, ‘മങ്ക്’ മുന്നിൽ; ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു
93ആമത് ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി 'മങ്ക്' എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 'ദി ഫാദർ', 'ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ', 'മിനാരി', 'നൊമാഡ്‌ലാൻഡ്', 'സൗണ്ട് ഓഫ്...
സോഷ്യൽ മീഡിയ വിടുന്നു; ബോളിവുഡ് താരം ആമിര്‍ ഖാന്‍
മുംബൈ: അമ്പത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വിടുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പൂര്‍ണ്ണമായും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന...









































