‘വെള്ള’ത്തിന്റെ വ്യാജന്‍ പുറത്ത്; പരാതി നല്‍കി നിര്‍മാതാക്കള്‍
കണ്ണൂര്‍: ജയസൂര്യ നായകനായെത്തിയ പുതിയ ചിത്രം 'വെള്ള'ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ പരാതിയുമായി നിര്‍മാതാക്കള്‍. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസിന്റെ സൈബര്‍ ഡോമിനും പരാതി നല്‍കിയതായി നിര്‍മാതാക്കളിൽ ഒരാളായ മുരളി കുന്നുമ്പുറത്ത്...
ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം
തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...
നടൻ സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിരീക്ഷണത്തിലാണ് സൂര്യ.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன்...
ടെറർ ലുക്കിൽ മമ്മൂട്ടി; ഒരുങ്ങുന്നു അമല്‍ നീരദ് ചിത്രം ‘ഭീഷ്‌മ പര്‍വം’
പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പുതിയ മേക്ക് ഓവർ ഈ ചിത്രത്തിനായുള്ളത് ആയിരുന്നുവെന്ന് പോസ്‌റ്ററിൽ നിന്നും വ്യക്‌തം. ‘ഭീഷ്‌മ...
ഇത് സച്ചിക്ക് വേണ്ടി; ‘വിലായത്ത് ബുദ്ധ’ ടൈറ്റിൽ പോസ്‌റ്ററുമായി പൃഥ്വി
മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സ്വപ്‌നചിത്രം 'വിലായത്ത് ബുദ്ധ' ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ. ബിജുമേനോൻ, പൃഥ്വിരാജ് എന്നിവരെ നായകൻമാരാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും...
ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം 'ദൃശ്യം 2' ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യം...
‘ട്വന്റി-ട്വന്റി’ മാതൃകയിൽ സിനിമയുമായി വീണ്ടും എഎംഎംഎ; പ്രേക്ഷകർക്ക് പേര് നിർദേശിക്കാം
താരസംഘടനയായ എംഎംഎംഎ 'ട്വന്റി-ട്വന്റി'ക്ക് ശേഷം അതേ മാതൃകയിൽ മറ്റൊരു സിനിമ നിർമിക്കാൻ ഒരുങ്ങുന്നു. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുക ആശിര്‍വാദ് സിനിമാസ് ആയിരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ...
വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ പുതിയ ചിത്രം ഈയൽ; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
അസ്‌കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയലിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. അജ്മൽ അമീര്‍, വിഷ്‌ണു ഉണ്ണികൃഷ്ണൻ എന്നിവരെ...









































