Sun, Mar 22, 2026
24 C
Dubai

‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി

പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ആർക്കറിയാം'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, ടീസറും പുറത്തിറങ്ങി. പ്രശസ്‌ത സിനിമ താരങ്ങളായ കമൽ ഹാസനും, ഫഹദ്...

‘ഇത് ഹിന്ദുസ്‌ഥാനാണ്’; വർത്തമാനം ടീസർ പുറത്തിറങ്ങി

കൊച്ചി: ജെഎന്‍യു ക്യാംപസിനുള്ളിലെ വിദ്യാർഥി സമരങ്ങളുടെ പശ്‌ചാത്തലത്തിൽ പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ പുറത്ത്. നടന്‍ ടൊവിനോ തോമസാണ് ടീസര്‍ പുറത്ത് വിട്ടത്. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്. സിദ്ധാര്‍ഥ്...

മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മലയാള ചിത്രം; ‘വെള്ളം’ തീയറ്ററുകളിൽ

ജയസൂര്യ നായകനായ 'വെള്ളം' മലയാള സിനിമയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ്. തിയറ്ററുകൾ അടഞ്ഞു കിടന്ന നീണ്ട കാലയളവിന് ശേഷം ആദ്യമായി പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്‌ത 'വെള്ളം'....

ശാകുന്തളത്തിൽ സമന്തയുടെ നായകനായി മലയാളികളുടെ പ്രിയപ്പെട്ട സൂഫി 

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ദേവ് മോഹൻ ഇനി സമന്തയുടെ നായകനാകും. തെന്നിന്ത്യൻ താരം സമന്ത നായികയായി എത്തുന്ന 'ശാകുന്തളം' എന്ന പുതിയ ചിത്രത്തിലാണ് ദേവ് മോഹൻ നായകനായി...

ത്രില്ലടിപ്പിച്ച് ‘കള’ ടീസർ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'കള'യുടെ ടീസർ പുറത്ത്. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു...

ഗോപനൊപ്പം ‘ഗരുഡ’യും; ആറാട്ടിന്റെ പുതിയ വിശേഷം പങ്ക് വച്ച് സംവിധായകൻ

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്'. ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തെന്നിന്ത്യൻ സിനിമാമേഖലയിൽ ഏറെ ശ്രദ്ധ...

ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു; പ്രമുഖ താരങ്ങൾ അണിനിരക്കും

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ ശ്രദ്ധേയമായ ചെറുകഥയായ 'നീലവെളിച്ചം' സിനിമയാക്കുന്നു. ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തും. ബഷീറിന്‍റെ 113ആം ജൻമദിനമായ...

ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ

മലയാളത്തിന്റെ 'സൂപ്പർമാൻ' ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ...
- Advertisement -